New Update
/sathyam/media/post_attachments/vx32mhoQ5MP38O5BmiKu.jpg)
പാലാ : ഇടനാട് പട്ടേട്ട് മനപ്പുറത്ത് ജോസഫിന്റെ മകൻ നവീൻ ജോസഫ് - 29 (എൻജിനീയർ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ചെന്നൈ ) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.
Advertisment
മാതാവ് ലൂസമ്മ പിഴക് വെള്ളരിങ്ങാട്ടു കുടുംബാംഗമാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us