27 കാരനായ മലയാളി യുവാവ് ഡാലസില്‍ കുഴഞ്ഞുവീണു മരിച്ചു

New Update

publive-image

ഡാലസ്: സോഷ്യല്‍ വര്‍ക്കറായ പോള്‍ ജോണ്‍ (27) ഡാലസില്‍ നിര്യാതനായി. തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതായി ആശുപത്രിയിലാക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ്. സൈനിക സ്‌കൂളില്‍ പഠിച്ച സാബു ജോണ്‍ നേവിയില്‍ സേവനമനുഷ്ടിച്ച ശേഷം 2001ല്‍ അമേരിക്കയിലെത്തി. പ്ലേനോയിലായിരുന്നു താമസം.

Advertisment
Advertisment