പി സി എഫ് ആലപ്പുഴ ജില്ലാ രക്ഷാധികാരി ഗഫൂർ കോയാമോന്റെ പിതാവ്‌ കോയാമോൻ  സാഹിബ്‌ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ദുബൈ : പി സി എഫ് ആലപ്പുഴ ജില്ലാ രക്ഷാധികാരിയും ആലപ്പുഴ മുൻ നഗരസഭ പി ഡി പി കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പി ഡി പി ആലപ്പുഴ മുൻ ജില്ലാ വൈസ് , പ്രസിഡന്റ് ആയിരുന്നു ഗഫൂർ കോയാമോന്റെ പിതാവും തെക്കേ മഹല്ല് മുൻ പ്രസിഡന്റും, സെക്രട്ടറിയുമായിരുന്ന കോയാമോൻ സാഹിബ്‌ (69) വയസ്സ് നിര്യാതനായി .

Advertisment

publive-image

പ്രീയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ പിസിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങളുടെ അതീവ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.പി സി എഫ്‌ ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചന കുറുപ്പിലൂടെ രേഖപ്പെടുത്തി.

Advertisment