പേരാമ്പ്ര : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയും ചെയ്ത യുവാവിനെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/1Gy7iiA7Eh38buHb3LP3.jpg)
മഞ്ചേരി പുല്‍പ്പറ്റ തടിക്കുന്ന് സ്വദേശി വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. ഏഴു പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.