/sathyam/media/post_attachments/nGKfWkDurBB243Gh2yMM.jpg)
പെരുമ്പാവൂർ: പെട്രോൾ പമ്പിൽ വാക്കുതർക്കത്തെ തുടർന്നു നടന്ന അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. ഇന്നലെ രാത്രി പമ്പിൽ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശി ജ്യോറിസിന്റെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തിൽ കലാശിച്ചത്. ആക്രമണം നടത്തിയ പാറപ്പുറം സ്വദേശി സഞ്ചുവിനെ (20) നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപിച്ചു.
https://www.facebook.com/106966620958923/videos/282125732889854/