മ​ല​പ്പു​റം: പെ​രി​ന്ത​ല്​മ​ണ്ണ​യി​ല് കു​ഴ​ല്​പ്പ​ണ​വു​മാ​യി ര​ണ്ടു പേ​ര് അ​റ​സ്റ്റി​ല്. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ അ​ബ്ബാ​സോ ജ്ഞാ​ന​ദേ​വ് (47), അ​മോ​ല് (37)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റി​ന്റെ ര​ഹ​സ്യ ​അ​റ​യി​ല് സൂ​ക്ഷി​ച്ച് 35 ല​ക്ഷം രൂ​പ ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര് പി​ടി​യി​ലാ​യ​ത്.
/sathyam/media/post_attachments/1wm5Qpl5YGRvSrN2F1KT.jpg)
പെ​രി​ന്ത​ല്​മ​ണ്ണ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര് പി​ടി​യി​ലാ​കു​ന്ന​ത്. അ​ന്ത​ര്​സം​സ്ഥാ​ന പ​ണ​മി​ട​പാ​ട് സം​ഘ​ങ്ങ​ളു​മാ​യി ഇ​വ​ര്​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.ഗി​യ​ര് ലി​വ​റി​നോ​ട് ചേ​ര്​ന്ന് നി​ര്​മി​ച്ച ര​ഹ​സ്യ​ അ​റ​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us