കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം കൂട്ടി.
/sathyam/media/post_attachments/lTwPY9ldFq1uvpWlX3rQ.jpg)
കൊച്ചിയില്‍ പെട്രോള്‍ വില 85.72 രൂപയും ഡീസല്‍ വില 79.88 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വില.