/sathyam/media/post_attachments/3j3ZsI1qLakeg4g225lf.jpg)
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി. ഡീ​സ​ലി​ന് 35 പൈ​സ​യും പെ​ട്രോ​ളി​ന് 29 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ പെ​ട്രോ​ള്‍ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 94.32 രൂ​പ​യും കൊ​ച്ചി​യി​ല്‍ 92.5 രൂ​പ​യു​മാ​യി.
ഡീ​സ​ല്‍ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 89.18 രൂ​പ​യും കൊ​ച്ചി​യി​ല്‍ 87.52 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us