ന്യൂ​ഡ​ല്‍​ഹി: തു​ട​ര്‍​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.
/sathyam/media/post_attachments/mMfE9dOq8nhjF67iYgoJ.jpg)
പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​നി പ​റ​യും​വി​ധ​മാ​ണ്.​പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 78.53 രൂ​പ. ഡീ​സ​ല്‍ 72.97 രൂ​പ. 13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us