New Update
/sathyam/media/post_attachments/Os5IxdOrmxOX5U2hg0XA.jpg)
വാഷിങ്ടണ്‍: യുഎസിലെ നാലു സംസ്ഥാനങ്ങളില്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ആദ്യഘട്ട നടപടികള്‍ ഫൈസര്‍ ആരംഭിച്ചു. ടെക്‌സാസ്, ടെന്നിസി, റോഡ്‌ഐലന്‍ഡ്, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലാണ് നടപടികള്‍ തുടങ്ങിയത്.
Advertisment
കൊവിഡ് പ്രതിരോധത്തില്‍ ഫൈസറിന്റെ വാക്‌സിന്‍ 90 ശതമാനം കാര്യക്ഷമമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ ഇത് സൂക്ഷിക്കണമെന്നതാണ് പ്രധാന വെല്ലുവിളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us