Advertisment

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ചെ​റു​യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്ന് ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

വാ​ഷം​ഗ്ണ്‍: ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ചെ​റു​യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്ന് ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ഡോ​ക്ട​ര്‍ ദ​മ്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു. ഡോ​ക്ട​ര്‍ ജ​സ്വീ​ര്‍ ഖു​റാ​ന(60), ഭാ​ര്യ ഡോ.​ദി​വ്യ ഖു​റാ​ന, മ​ക​ള്‍ കി​ര​ണ്‍ ഖു​റാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

നോ​ര്‍​ത്ത് ഈ​സ്റ്റ് ഫി​ഡാ​ഡെ​ല്‍​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ഒ​ഹി​യോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. പൈ​ല​റ്റ് ലൈ​സ​ന്‍​സ് ഉ​ണ്ടാ​യി​രു​ന്ന ഖു​റാ​ന​യാ​ണ് വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത്.

ഡ​ല്‍​ഹി എ​യിം​സി​ല്‍ ഗ​വേ​ഷ​ക​രാ​യി​രു​ന്ന ജ​സ്വീ​ര്‍ ഖു​റാ​ന-​ദി​വ്യ ദ​മ്ബ​തി​ക​ള്‍ 20 വ​ര്‍​ഷ​ത്തോ​ള​മാ​യി യു​എ​സി​ലാ​ണ്. ദ​മ്ബ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ കി​ര​ണ്‍ ഹാ​രി​ട​ണ്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Advertisment