ബിജെപിയിലേക്ക് എത്തിയ അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയെ പോലെ സംരക്ഷിക്കുമെന്ന് പി. കെ കൃഷ്ണദാസ്

author-image
ജൂലി
Updated On
New Update

കണ്ണൂര്‍: ബിജെപിയി അംഗത്വം സ്വീകരിച്ച അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ച്‌ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.

Advertisment

publive-image

ബിജെപിയിലേക്ക് എത്തിയ അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയെ പോലെ സംരക്ഷിക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്.

അബ്ദുള്ളക്കുട്ടിയുടെ പാത പിന്തുടര്‍ന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്നും ഒട്ടേറെ പേര്‍ ബിജെപിയിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

നരേന്ദ്ര മോഡിയുടെ വികസന കാഴ്ചപ്പാട് അംഗീകരിക്കുന്ന മുന്‍ എംഎല്‍എമാരെയും ഇപ്പോഴത്തെ എംപിമാരെയുമടക്കം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പികെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Advertisment