New Update
/sathyam/media/post_attachments/RkYyBxNWpFBQM7W1sfeX.jpg)
ചെന്നൈ: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി. ഇന്റേണൽ മാർക്കിന്റെയും ഹാജറിന്റെയും അടിസ്ഥാനത്തിൽ വിദഗ്ധ സമിതി മാർക്ക് നിശ്ചയിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്നു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെടുത്തത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us