/sathyam/media/post_attachments/mdvABgpXHULc5kSLR4Bf.jpg)
താമരശ്ശേരി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത് ജയിലിൽ അടച്ചു. പോക്സോയടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.