Advertisment

യു എ പി എ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ് ; നിരവധി കേസുകളില്‍ പ്രതി

New Update

കോഴിക്കോട്: യു എ പി എ കേസിലെ മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ ആണ് അലനും താഹക്കുമൊപ്പം ഉണ്ടായിരുന്നത്.

ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

publive-image

Advertisment