ശ്രീ​ന​ഗ​ര്‍: സം​സ്ഥാ​ന​ത്ത് തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250 ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 25 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
/sathyam/media/post_attachments/zfUp6qmjJWbkqE9NNgwG.jpg)
ഈ ​വ​ര്‍​ഷം ഇ​തു​വ​രെ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ള്‍ മാ​ത്ര​മാ​ണ് അ​തി​ര്‍​ത്തി​യി​ലൂ​ടെ താ​ഴ്വ​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ളു​ക​ളേ​ക്കാ​ള്‍ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. താ​ഴ്​വ​ര​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​രാ​യ 240-250 തീ​വ്ര​വാ​ദി​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. നു​ഴ​ഞ്ഞു​ക​യ​റി​യ മൂ​ന്നു പേ​രി​ല്‍ ഒ​രാ​ളെ അ​ടു​ത്തി​ടെ ത്രാ​ലി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഈ ​വ​ര്‍​ഷം ഇ​തു​വ​രെ വി​ജ​യ​ക​ര​മാ​യ ഒ​രു ഡ​സ​ന് ഓ​പ്പ​റേ​ഷ​നു​ക​ള്‍ ന​ട​ത്താ​നാ​യി. അ​തി​ല്‍ 10 എ​ണ്ണം കാ​ഷ്മീ​ര്‍ താ​ഴ്​വ​ര​യി​ലും ര​ണ്ടെ​ണ്ണം ജ​മ്മു​വി​ലു​മാ​യി​രു​ന്നു. ഈ ​ഓ​പ്പേ​റ​ഷ​നു​ക​ളി​ല്‍ 25 തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഒ​മ്ബ​ത് തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് മേ​ധാ​വി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us