New Update
Advertisment
ബെയ്ജിങ്: കുട്ടിയെ ബന്ദിയാക്കിയ 56-കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ചൈനീസ് നഗരമായ കുന്‍മിങ്ങിലാണ് സംഭവം നടന്നത്. സ്‌കൂളിന് പുറത്ത് ഏഴു പേരെ വെട്ടിയശേഷമാണ് അക്രമി കുട്ടിയെ ബന്ദിയാക്കിയത്.
#China:-A hostage-taking case occurred in #Kunming, #Yunnan, resulting in 2 deaths and 5 injuries.
— Wᵒˡᵛᵉʳᶤᶰᵉ Uᵖᵈᵃᵗᵉˢ? (@W0lverineupdate) January 22, 2021
The suspect has been shot dead on the spot.
pic.twitter.com/X1CHbQSeWk
തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാങ് എന്നയാള്‍ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ബന്ദിയാക്കിയ കുട്ടി പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.