സുനില്‍ പാലാ
Updated On
New Update
/sathyam/media/post_attachments/fZIN8QhiIb2mii9hMjcm.jpg)
ഇന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ പതിവ് പരേഡ് ഉണ്ടായിരുന്നില്ല. പകരം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഇന്ന് ''റോഡ് നടത്ത" വ്യായാമമാണ് പോലീസ് നടത്തിയത്.
Advertisment
പാലായിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച നടത്തത്തിന് സി.ഐ. കെ.പി. ടോംസൺ, എസ്. ഐ. മാരായ എം. ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. മഫ്ത്തിയിലായിരുന്നു നടപ്പ് വ്യായാമം. കൊട്ടാരമറ്റം വരെയും തിരികെയും നടന്ന് ഇന്നത്തെ വ്യായാമം അവസാനിപ്പിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us