New Update
/sathyam/media/post_attachments/BVtpQE83gwwmYjvxvx5Y.jpg)
പാലാ:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പാലാ നഗരസഭ 22-ാം നമ്പർ അരുണാപുരം അൽഫോൻസാ കോളജ് ബൂത്തിൽ വ്യാഴാഴ്ച രാവിലെ 08.30-ന് മാതാവ് കുട്ടിയമ്മ മാണിയോടും ഭാര്യ നിഷ, മക്കളായ റികിത, പ്രിയങ്ക എന്നിവരോടും ഒപ്പം എത്തി വോട്ട് ചെയ്യും.
Advertisment
മാണി സി കാപ്പൻ എംഎൽഎ രാവിലെ 9 -ന് നഗരസഭയിലെ മൂന്നാം വാർഡ് ബൂത്തായ പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂളിലെ ബൂത്തിൽ കുടുംബാംഗങ്ങളോടൊപ്പം എത്തി വോട്ടു ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us