New Update
/sathyam/media/post_attachments/8WkolK5GKY6V7rIexGIW.jpg)
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണ സ്വഭാവം തുറന്നുകാട്ടാനും ഐഎസ് ഭീകരരെ തോല്‍പ്പിക്കാനും ഉത്തരകൊറിയയുടെ ഭീഷണി കുറയ്ക്കാനും സാധിച്ചെന്ന് പോംപിയോ പറഞ്ഞു.
Advertisment
ഔദ്യോഗിക യാത്രയ്ക്കിടെ ജറുസലേം റൂഫ് ടോപ്പില്‍വച്ച് നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പോംപിയോ.
അതേസമയം, ഔദ്യോഗിക യാത്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോംപിയോ ഉപയോഗിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പോംപിയോ പ്രോട്ടോക്കോള്‍ ലംഘിച്ചതായി വിമര്‍ശകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us