'ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ' ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊന്നാനി ബ്ലോക്ക് തല ഭവന സന്ദർശനം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു

New Update

പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി കോൺഗ്രസ് നടത്തുന്ന ഭവന സന്ദർശന പരിപാടിയായ "ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ" പൊന്നാനി ബ്ലോക്ക് തല ഉദ്ഘാടനം ഈഴുവത്തിരുത്തി ഹൗസിംഗ് കോളനിയിൽ നിന്നും ആരംഭിച്ചു.

Advertisment

publive-image

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ അധ്യക്ഷതയിൽ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി കെ അഷ്റഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ജെപി വേലായുധൻ, എം അബ്ദുല്ലത്തീഫ്, എൻ പി നബിൽ, എൻ പി സുരേന്ദ്രൻ, എം രാമനാഥൻ, അലി കാസിം, റഹീം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment