“എനിക്ക് കണ്ണ് കണ്ടുകൂടാ എന്നാല്‍ എനിക്ക് അങ്ങയെ ആലിംഗനം ചെയ്യണം”; ആഗ്രഹം സഫലമാക്കി ഫ്രാൻസിസ് മാർപ്പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പോപ്പ് ഫ്രാന്‍സിസ് കടന്നുപോകുന്ന വഴിയില്‍ “എനിക്ക് കണ്ണ് കണ്ടുകൂടാ എന്നാല്‍ എനിക്ക് അങ്ങയെ ആലിംഗനം ചെയ്യണം” എന്ന് എഴുതിയ ബാന്നര്‍ പിടിച്ചു ജന കൂട്ടത്തിന്‍റെ ഇടയില്‍ നിന്ന 99 വയസുള്ള സ്ത്രീയെക്കണ്ട പോപ്പ് ഫ്രാൻസിസിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

വളരെയധികം ആളുകൾ തിങ്ങിനിറഞ്ഞ വീഥിയിലൂടെ തന്റെ വാഹനത്തിൽ സഞ്ചരിച്ചിരുന്ന മാർപ്പാപ്പ ഈ ബോർഡ് കണ്ടയുടനെ വാഹനം നിർത്തിച്ചു. വാഹനത്തിൽ നിന്നിറങ്ങി വൃദ്ധയ്ക്കരികിലെത്തി ആശ്ലേഷിച്ച ശേഷം അവരോട് അൽപനേരം വിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് പോപ്പ് യാത്ര തുടർന്നത്. വീഡിയോ കാണാം.

Advertisment