New Update
ഡല്‍ഹി: എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് രോഗബാധ വരാത്തതെന്ന് ബി.ജെ.പി എം.പി പ്രഗാ സിംഗ് താക്കൂർ.
Advertisment
ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയിൽ നിന്നും സംരക്ഷിക്കുമെന്നും കോവിഡ് വൈറസിൽ നിന്നും രക്ഷ നേടാമെന്നും പ്രഗ്യാ സിംഗ് താക്കൂർ പറയുന്നു.ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്രഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
"गौ मूत्र लेने से फेफड़ों का इंफेक्शन दूर होता है, मैं लेती हूं इसलिए मुझे कोरोना नहीं हुआ" :
— News24 (@news24tvchannel) May 17, 2021
भोपाल से BJP सांसद साध्वी प्रज्ञा#CoronaSecondWave#MadhyaPradeshpic.twitter.com/hugkhhiE2R