Advertisment

രാജസ്ഥാനിൽ ശീതലഹർ, ഹിമാചലിൽ മഞ്ഞുവീഴ്ച, ശ്രീനഗറിൽ താപനില 0.6 ഡിഗ്രി !

New Update

publive-image

Advertisment

ഉത്തരഭാരതത്തിൽ തണുപ്പിന്റെ കാഠിന്യം വർദ്ധിക്കുകയാണ്. കശ്മീർ താഴ്വരകളിലും ഹിമാചലിലും മഞ്ഞുവീഴ്ച തുടരുന്നു. ഗുൽബർഗിൽ മൈനസ് 5 ഡിഗ്രിയാണ് താപനില.

publive-image

ഹിമാചലിൽ അടുത്തിടെ ഉദ്‌ഘാടനം ചെയ്യപ്പെട്ട അടൽ ടണൽ, മഞ്ഞവീഴ്ചമൂലം അടച്ചിട്ടിരിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ 3.8 ഡിഗ്രിയാണ് താപനില.

publive-image

മഞ്ഞുവീഴ്ച തുടരുന്നതിനാൽ അവിടെ കുടുങ്ങിക്കിടക്കുന്ന സന്ദർശകരെ പുറത്തെത്തിക്കാൻ കഴിയുന്നില്ല.

publive-image

മൗണ്ട് അബുവിൽ ടെമ്പറേച്ചർ ഇപ്പോൾ 3 ഡിഗ്രിയാണ് .തലസ്ഥാനനഗരമായ ഡൽഹിയിലും ശൈത്യം വർദ്ധിക്കുന്നു. ഇന്നത്തെ താപനില 11.4 ആയി താണിരിക്കുകയാണ്.

publive-image

voices
Advertisment