കേന്ദ്ര ഗവന്‍മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നില്‍പ്പുസമരം ജോസ്‌കുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 22, 2020

കോട്ടയം: കേന്ദ്ര ഗവന്‍മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു സംയുക്ത യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന നിൽപ്പുസമരം ജോസ്‌കുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു.

. അഡ്വ സന്തോഷ്‌ മണര്‍കാട്ട് അധ്യക്ഷത വഹിച്ചു അഡ്വ സണ്ണി ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി. ഷോജി ഗോപി, തോമസ്കുട്ടി നെച്ചിക്കാട്ട്, ജോയ് ഫ്രാൻസിസ്, മനോജ്‌ വള്ളിച്ചിറ, ബൈജു മുത്തോലി, എന്നിവർ പ്രസംഗിച്ചു.

×