വിവാഹശേഷം സൗദിയിലെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കുംപറമ്പ് ചെറുകപ്പള്ളി സുബൈറാണ് മരിച്ചത്.

Advertisment

publive-image

ബുധനാഴ്ചയാണ് സംഭവം. വിവാഹം കഴിഞ്ഞ് ഈ മാസം 16നാണ് സുബൈർ നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ. ആശിഖ്, മുനീര്‍, ഷരീഫ സഹല എന്നിവര്‍ സഹോദരങ്ങളാണ്.

Advertisment