യു.എസിലെ സർവകലാശാലയിൽ അ​ജ്ഞാ​തരുടെ വെടിവെപ്പ്, വിദ്യാർഥി കൊല്ലപ്പെട്ടു

New Update
crime scene

ഫ്രാ​ങ്ക്ഫ​ർ​ട്ട്: യു.​എ​സി​ലെ കെ​ന്‍റ​ക്കി സ്റ്റേ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ജ്ഞാ​ത​ന്‍ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. 

Advertisment

പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​മ്പ​സി​ൽ പൊ​തു​വെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നും ഫ്രാ​ങ്ക്ഫ​ർ​ട്ട് പൊ​ലീ​സ് അ​റി​യി​ച്ചു.

Advertisment