ന്യൂയോര്‍ക്കില്‍ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥനും അക്രമിയും ഉള്‍പ്പെടെ 4 മരണം

New Update
new-york-city-shooting

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ മി​ഡ്ടൗ​ൺ ഓ​ഫീ​സി​ൽ വെ​ടി​വ​യ്പ്പ്. സം​ഭ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് സി​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ​മ​രി​ച്ചു.

Advertisment

ഷെ​യ്ൻ ഡെ​പോ​ൺ ട​മൂ​റ(27) ആ​ണ് ആ​ക്ര​മി. ഇ​യാ​ൾ സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. ബ്ലാ​ക്ക്‌​സ്റ്റോ​ൺ, ഡ​ച്ച് ബാ​ങ്ക്, ജെ​പി മോ​ർ​ഗ​ൻ, അ​യ​ർ​ല​ൻ​ഡ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ എ​ന്നീ ഓ​ഫീ​സു​ക​ൾ ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ആ​ളു​ക​ൾ ഭ​യ​ച​കി​ത​രാ​യി പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ്രാഥമിക പരിശോധനയില്‍ പ്രതിക്ക് കാര്യമായ ക്രിമിനല്‍ ചരിത്രം കണ്ടെത്തിയിട്ടില്ല. വെടിവയ്പ്പില്‍ പലർക്കും പരുക്ക് പറ്റിയെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു.

Advertisment