ഭരണഘടന സാക്ഷരത പരിപാടി നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു

New Update

നെടുങ്കണ്ടം:കേരളാ നിയമസഭയും സ്റ്റേറ്റ് ലിറ്ററസി മിഷനും ചേർന്ന് നടത്തുന്ന മൂന്നാം ഘട്ട ഭരണഘടനാസാക്ഷരത പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നെടുങ്കണ്ടത്ത് കേരള വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവ്വഹിച്ചു.

Advertisment

publive-image

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ, ഫിലിപ്പ്,ബ്ലോക്കു പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. കുഞ്ഞ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭനവിജയൻ ,ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ വി.എൻ മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ജോ തടത്തിൽ, ത്രിതല പഞ്ചായത്തംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിൽ, ഷിഹാബ് ഈട്ടിക്കൽ, വിജിമോൾ വിജയൻ വിജയകുമാരി, വനജാകുമാരി പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാർ, സുനിൽകുമാർ, എം.എസ്.ഷാജി, ശാലിനി അരവിന്ദാക്ഷൻ, പ്രമീള,കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് അവാർഡീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജെ. ഉദയകുമാർ എന്നിവർ പങ്കെടുത്തു.

preample programme
Advertisment