Advertisment

നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു

New Update

കൊച്ചി: യുവ നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(71) കൊച്ചിയിൽ അന്തരിച്ചു.  പാലക്കാട് സ്വദേശിയാണ്.

Advertisment

publive-image

ഏറെ നാളുകളായി കാൻസർ ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയകുമാർ മേനോൻ ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു.

പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏക മകളാണ്. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.

film news
Advertisment