കോ​വി​ഡ് ബാ​ധി​ച്ച് ബോ​ളി​വു​ഡ് സി​നി​മാ നി​ര്‍​മാ​താ​വ് റ​യാ​ന്‍ സ്റ്റീ​ഫ​ന്‍ മ​രി​ച്ചു

author-image
ഫിലിം ഡസ്ക്
New Update

മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് ബോ​ളി​വു​ഡ് സി​നി​മാ നി​ര്‍​മാ​താ​വ് റ​യാ​ന്‍ സ്റ്റീ​ഫ​ന്‍(50) മ​രി​ച്ചു. ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം. കി​യാ​ര അ​ദ്വാ​നി അ​ഭി​ന​യി​ച്ച ഇ​ന്ദൂ കി ​ജ​വാ​നി എ​ന്ന സി​നി​മ​യും കാ​ജോ​ള്‍, നേ​ഹ ധു​പി​യ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ച്ച ഷോ​ര്‍​ട്ട് ഫി​ലിം "ദേ​വി' യും ​നി​ര്‍​മി​ച്ച​ത് റ​യാ​നാ​ണ്.

Advertisment

publive-image

മുമ്പ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​യാ​നും തി​ര​ക്ക​ഥാ കൃ​ത്ത് നി​ര​ഞ്ജ​ന്‍ അ​യ്യ​ങ്കാ​രും ചേ​ര്‍​ന്നു രൂ​പ​വ​ത്ക​രി​ച്ച നി​ര്‍​മാ​ണ ക​ന്പ​നി​യാ​ണ് ഇ​ല​ക്‌​ട്രി​ക് ആ​പ്പി​ള്‍​സ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്.

producer death
Advertisment