New Update
/sathyam/media/post_attachments/s1N0rFQOj0QeeoxFoJvK.jpg)
ഇടുക്കി: നിയമസഭ കയ്യാങ്കളി കേസിൽ പ്രതിയായി സുപ്രീം കോടതി വിധി പ്രകാരം വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. അറക്കുളം എഇ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മുന്‍ എംപി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us