ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: മെയ് മാസത്തിൽ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണെന്ന് അറിയിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ.
Advertisment
/sathyam/media/post_attachments/zpO8gmwsWsumeqjiAU1H.jpg)
ജനുവരി 2022 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 2022 മെയ് 05, 06, 07, 09, 10 തീയതികളിൽ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള വകുപ്പുതല പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.
ആയത് ഡൗൺലോഡ് ചെയ്ത് പ്രസ്തുത പരീക്ഷകളിൽ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us