Advertisment

സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​ഷ്പ​ക്ഷ​ന​ല്ലെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ

New Update

തിരുവനന്തപുരം: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​ഷ്പ​ക്ഷ​ന​ല്ലെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ. അ​ദ്ദേ​ഹം ത​നി പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്നും സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ സ്പീ​ക്ക​ര്‍ നി​യ​ന്ത്രി​ക്കു​ന്നി​ല്ലെ​ന്നും പി.‌​ടി. തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.

Advertisment

publive-image

പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​ടി. തോ​മ​സ്. അ​തേ​സ​മ​യം, ഒ​രു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും സ്പീ​ക്ക​ര്‍​ക്കെ​തി​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ല്ലാം ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

നോ​ട്ടീ​സ് തെ​റ്റാ​ണ്. സ​ബ്ജ​ക്ടീ​വാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​ണം. ഒ​രു​ത​ര​ത്തി​ലും തെ​ളി​വി​ല്ലാ​ത്ത​താ​ണ്. ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് തെ​റ്റ​ല്ല. പ്ര​മേ​യം നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

pt thomas response
Advertisment