ദേശീയം Recommended പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു jayasreee 20 Jul 2022 06:35 IST Follow Us New Update ന്യൂഡൽഹി: ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഉഷ ഇന്നലെ രാജ്യസഭയിലെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചിരുന്നു. ഭർത്താവ് ശ്രീനിവാസും ഒപ്പമുണ്ടായിരുന്നു Advertisment Read More Read the Next Article