ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update
/sathyam/media/post_attachments/cSwr9n4qRlSKPCdz0KVv.jpg)
ഹൈദരാബാദ്: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 25ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു പ്രഖ്യാപനം നടത്തിയത്.
Advertisment
മുഖ്യമന്ത്രിയുടെ തീരുമാനം കക്ഷിരാഷ്ട്രീയ ഭേദമന്യേ നിയമസഭ പാസാക്കുകയായിരുന്നു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തി. ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി ഭീകരാക്രമണത്തെ അപലപിക്കുകയും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us