New Update
Advertisment
ചണ്ഡീഗഢ്: പഞ്ചാബിലെ സർക്കാർ ബസുകളിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കി. വനിത ദിനമായ ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് പ്രഖ്യാപനം നടത്തിയത്.
വനിത ദിനത്തോടനുബന്ധിച്ച് എട്ടിനപദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു. 2047 വനിതാ അധ്യപകർക്ക് നിയമന ഉത്തരവ് അയക്കാനും സ്ത്രീ സുരക്ഷക്കായി 181 സംഘ ശക്തി ഹെൽപ് ലൈൻ നമ്ബർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.