ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് മേപ്പാടി പച്ചക്കാട് ഓഗസ്റ്റ് എട്ടിനു വൈകുന്നേരം ഉരുള്‍പൊട്ടി മണ്ണിനടിയിലായ പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.
Advertisment
സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പുത്തുമലയില്‍ നിന്നു ഇതിനകം 12 മൃതദേഹങ്ങളാണു കണ്ടെടുത്തത്. ഇനിയും അഞ്ച് മൃതദേഹങ്ങള്‍കൂടി കണ്ടെത്താനുണ്ട്.അഞ്ച് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴം തുടരുകയാണ്.