പു​ത്തു​മ​ല​യി​ല്‍ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി…സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, August 19, 2019

ക​ല്‍​പ്പ​റ്റ: കനത്ത മഴയെ തുടർന്ന് മേ​പ്പാ​ടി പ​ച്ച​ക്കാ​ട് ഓ​ഗ​സ്റ്റ് എ​ട്ടി​നു വൈ​കു​ന്നേ​രം ഉ​രു​ള്‍​പൊ​ട്ടി മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ല്‍ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി.

സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പു​ത്തു​മ​ല​യി​ല്‍ ​നി​ന്നു ഇ​തി​ന​കം 12 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ക​ണ്ടെ​ടു​ത്ത​ത്. ഇ​നി​യും അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്.അഞ്ച് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴം തുടരുകയാണ്.

×