New Update
ഖത്തർ: ഖത്തറിലെ കൊറോണ വൈറസ് അണുബാധയിൽ നിന്ന് നാല് രോഗികൾ സുഖം പ്രാപിച്ചുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മന്ത്രാലയ പരിസരത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ജോർദാൻ, ഫിലിപ്പൈൻസ്, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലാമണി പറഞ്ഞു.
Advertisment
/sathyam/media/post_attachments/082gwYgqwkEnlgVtbfcV.jpg)
“സാംക്രമിക രോഗങ്ങൾക്കുള്ള കേന്ദ്രത്തിലെ എല്ലാ രോഗികളും നോര്മലാണ് അതെ സമയം മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് ഡോ: മുഹമ്മദ് ബിൻ ഹമദ് അൽ താനി പറഞ്ഞു. ഇറാനിൽ നിന്ന് വന്നിറങ്ങിയ ആദ്യ സംഘത്തിൽ നിന്നുള്ളവരായിരുന്നു 1 ഫിലിപ്പിനോ യും ഉൾപെടും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us