ഖത്തറിലും ഒരു മരണം. മരിച്ചത് ബംഗ്ലാദേശ് സ്വദേശിയായ 57 കാരന്‍

New Update

publive-image

ദോഹ : കോവിഡ് 19 ബാധിച്ച് ഖത്തറിൽ ഒരു മരണം. ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ബംഗ്ലാദേശ് സ്വദേശിയായ 57 കാരനാണ് മരിച്ചത്. മാർച്ച് 16 നാണ് ഇയാൾ ആശുപത്രിയിൽ പ്രവേശിക്കുന്നത് ശനിയാഴ്ച ഖത്തറിൽ 28 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 590. ഇതുവരെ 45 പേർ രോഗമുക്തി നേടിയതായി റിപ്പോർട്ട്‌ സ്വദേശികളായ രണ്ടുപേർ ഇന്നലെ രോഗമുക്തി നേടിയത്

Advertisment
qatar corona
Advertisment