New Update
/sathyam/media/post_attachments/UBHAScsU5Bh9MvvBu4yE.jpg)
ലണ്ടന്‍: യുകെയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യയാളുകളില്‍ എലിസബത്ത് രാജ്ഞിയും (94) ഫിലിപ്പ് രാജകുമാരനും (99). സമൂഹമാധ്യമങ്ങളിലൂടെ വാക്‌സിനെതിരെ വന്‍തോതില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിന്റെ ആദ്യ സ്വീകര്‍ത്താക്കളാകുന്നത്.
Advertisment
ഇരുവരും വാക്‌സിന്‍ സ്വീകരിക്കുന്നത് വാക്‌സിനെതിരെയുള്ള വ്യാജപ്രചാരണങ്ങളെ മറികടക്കാനാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഫൈസർ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആദ്യം അനുമതി നല്‍കുന്ന രാജ്യമാണ് ബ്രിട്ടന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us