റഫാൽ യുദ്ധവിമാനം റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 18, 2021

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ പുതുതായി ഉൾപ്പെടുത്തിയ റഫാൽ യുദ്ധവിമാനം ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ഒരു റഫാൽ വിമാനമാകും പരേഡിനുണ്ടാവുക.

വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്നും വിങ് കമാൻഡർ ഇന്ദ്രാനിൽ നന്ദി പറഞ്ഞു. വെർട്ടിക്കൽ ചാർലി’ ഘടനയിലാകും റഫാലിന്റെ പരേഡെന്ന് വ്യോമസേന അറിയിച്ചു.

×