ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന കന്നട നടി രാഗിണി ദ്വിവേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടര്‍ന്ന് ബംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
/sathyam/media/post_attachments/yz7a1tTdB3Kw2Ci3bTnA.jpg)
മയക്കുമരുന്ന് കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് രാഗിണി റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് രാഗിണിയെ സിസിബി അറസ്റ്റ് ചെയ്തിരുന്നത്.