മലയാളികൾക്ക് ചിങ്ങപ്പുലരിയുടെ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി.

New Update

ഡല്‍ഹി:  മലയാളികൾക്ക് ചിങ്ങപ്പുലരിയുടെ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്…കാർമേഘങ്ങൾ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം…ഈ പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ…

Advertisment

publive-image

എല്ലാ മലയാളികൾക്കും പുതുവൽസരാശംസകൾ. ഇങ്ങനെയായിരുന്നു ആശംസകൾ നേർന്ന് കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

publive-image

Advertisment