രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ പര്യടനം നടത്തും

New Update

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി എം പി ഇന്ന് വയനാട്ടില്‍ പര്യടനം നടത്തും. രാഹുലിനൊപ്പം മുതിര്‍ന്ന യുഡിഎഫ് നേതാക്കളും ഇന്ന് ജില്ലയിലെത്തും. യുഡിഎഫ് കണ്‍വന്‍ഷനുകളിലും, പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

Advertisment

 

publive-image
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തും. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ കല്‍പറ്റയിലെത്തിയത്.

RAHULGANDHI WAYANADU5
Advertisment