Advertisment

പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത്...അ​ക്ര​മ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ക​യും അ​വി​വേ​ക​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ക​ളും ചെ​യ്യു​ന്ന വ്യ​ക്തി ഇ​ന്ത്യ ഭ​രി​ക്കു​ന്നതാണ് എല്ലാത്തിനും കാരണമെന്ന് രാഹുല്‍ഗാന്ധി

New Update

വ​യ​നാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി രംഗത്ത്. പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് പെ​ണ്‍​മ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും പ​രി​പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു.

Advertisment

publive-image

ഹിം​സ​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കെ​തി​രെ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്ത കേ​സി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യാ​ണ് പ്ര​തി. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​തെ​കു​റി​ച്ച്‌ ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു.അ​ക്ര​മ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ക​യും അ​വി​വേ​ക​ത്തോ​ടെ അ​ധി​കാ​രം കൈ​യാ​ളു​ക​ളും ചെ​യ്യു​ന്ന വ്യ​ക്തി ഇ​ന്ത്യ ഭ​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

rahulgandhi
Advertisment