New Update
തെന്നിന്ത്യയിലെ താരറാണി രാകുല്‍ പ്രീത് തന്റെ ഇഷ്ടങ്ങള്‍ തുറന്ന് പറയുന്നു,ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ കാര്യമാണ് 30 കാരിയായ നടി ഒരു നടനുമായി പ്രണയത്തിലാണെന്നും ഇരുവരും ലിവിങ് റിലേഷനില്‍ ആണെന്നും ഉള്ള വാര്‍ത്തകള്‍.
Advertisment
എന്നാല്‍ ഇതെല്ലാം വെറും കെട്ടുകഥകളാണെന്നും തനിക്ക് പ്രണയം ഇഷ്ടമല്ലെന്നുമാണ് താരം പറയുന്നത്, അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്നും ഗ്ലാമര്‍ റാണി വ്യക്തമാക്കി.
മാദ്ധ്യമങ്ങളെയും ആരാധകരെയുമെല്ലാം അറിയിച്ചുകൊണ്ടുള്ള വിപുലമായ ഒരാഘോഷമായിരിക്കും തന്‍റെ വിവാഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.