New Update
കോട്ടയം: പൗരത്വ നിയമ ഭേദഗതി ക്കെതിരെ റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ പൊതുസമ്മേളനവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു ശനിയാഴ്ച അബ്ബാസിയ താജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് കൂടിയ പൊതുയോഗത്തിൽ പ്രസിഡൻറ് ടി എം സലിം അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജലീൽ കോട്ടയം സ്വാഗതം പറയുകയും ചെയ്തു.
Advertisment
/sathyam/media/post_attachments/shWk2ItsIqijD9r8nydE.jpg)
തുടർന്ന് സംജാദ് റഷാദിയുടെ നേതൃത്വത്തിൽ ദുആ മജ്ലിസ് നടത്തപ്പെടുക ഉണ്ടായി വൈകുന്നേരം 7 മണിക്ക് ട്രഷറർ ഇർഷാദ് മഷ്ഹൂദിന്റെ കൃതജ്ഞതയോടെ കൂടി യോഗനടപടികൾ അവസാനിച്ചു.
/sathyam/media/post_attachments/xWPoeNJKbMTYDr0J9MtH.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us