ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/jtF5KhuSDF2nh3gKX2pP.jpg)
കൊച്ചി: കേരളത്തിലൂടെ ഓടുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി സെപ്ഷ്യലുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യലുമാണ് റദ്ദാക്കുന്നത്. ഈ മാസം 12 മുതലാണ് ഈ ട്രെയിനുകള്‍ റദ്ദാക്കുന്നത്. യാത്രക്കാരില്ലെന്ന കാരണം നിരത്തിയാണ് റെയില്‍വേയുടെ നടപടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us